Questions from പൊതുവിജ്ഞാനം

6101. പായലിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ബ്രയോളജി

6102. ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം?

കിങ്ങ് ഫഹദ് അന്തർദേശീയ വിമാനത്താവളം; ദമാം; സൗദി അറേബ്യ

6103. ചിലി സാള്‍ട്ട് പീറ്ററിന്‍റെ രാസനാമം ?

സോഡിയം നൈട്രേറ്റ്

6104. പതിനാറാം നൂറ്റാണ്ടിൽ വംശനാശം സംഭവിച്ച ആനപക്ഷി ഉണ്ടായിരുന്ന രാജ്യം?

മഡഗാസ്കർ

6105. അറയ്ക്കൽ രാജവംശത്തിന്‍റെ അവസാന ഭരണാധികാരി?

മറിയുമ്മ ബീവി തങ്ങൾ

6106. പാലക്കാട് കോട്ട പണി കഴിപ്പിച്ചത്?

ഹൈദരാലി

6107. ലബനന്‍റെ നാണയം?

ലെബനീസ് പൗണ്ട്

6108. SAFTA - South Asian Free Trade Area നിലവിൽ വന്നത്?

2006 ജനുവരി 1

6109. കേരളത്തിലെ ഏക സൈബർ പഞ്ചായത്ത്?

ഇടമലക്കുടി

6110. ഇന്ത്യയിൽ കരുതൽ തടങ്കൽ നിയമപ്രകാരം അറസ്റ്റിലായ ആദ്യ വ്യക്തി?

എ.കെ ഗോപാലൻ

Visitor-3930

Register / Login