Questions from പൊതുവിജ്ഞാനം

6061. ഷു സ്ട്രിങ് രാജ്യം എന്നറിയപ്പെടുന്നത്?

ചിലി

6062. ഇന്ത്യയിലെ ആദ്യ ടൈഗർ സെൽ സ്ഥാപിക്കുന്ന നഗരം?

ഡെറാഡൂൺ

6063. മെലാനിന്‍റെ കുറവ് മൂലം ഉണ്ടാകുന്ന രോഗം?

ആൽബിനിസം

6064. ലോകത്തിലെ ഏറ്റവും വലിയ ശുദ്ധ ജല ആവാസവ്യവസ്ഥ?

ബ്രസീലിലെ പാന്റനാൽ

6065. വോഡ്കയുടെ ജന്മദേശം?

റഷ്യ

6066. തായ് ലാന്‍റ്ന്റിന്‍റെ തലസ്ഥാനം?

ബാങ്കോക്ക്

6067. യുന സ്ക്കോയുടെ ആസ്ഥാനം?

പാരീസ്

6068. ഏറ്റവും കൂടുതല്‍ ബാർലി ഉല്പ്പാദിപ്പിക്കുന്ന രാജ്യം?

റഷ്യ

6069. ബോർഡിൽഎഴുതാനുപയോഗിക്കുന്ന ചോക്കിന്‍റെ രാസനാമമെന്ത്?

കാത്സ്യം കാർബണേറ്റ്

6070. ‘ഹ്യൂമൻ റൈറ്റ്സ് ആന്‍റ് ഏഷ്യൻ വാല്യൂസ്’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

അമർത്യാസെൻ

Visitor-3102

Register / Login