Questions from പൊതുവിജ്ഞാനം

6031. കേരളത്തിലെ ഏറ്റവും വലിയ കായൽ?

വേമ്പനാട്ട് കായൽ (205 KM2)

6032. പേവിഷബാധയ്ക്കെതിരെ വാക്സിൻ നിർമ്മിക്കുന്ന പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?

കുനൂർ; തമിഴ്നാട്

6033. കവിത ചാട്ടവാറാക്കിയ കവി ആര്?

കുഞ്ചൻനമ്പ്യാർ

6034. തിരുവാതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ ആദ്യ പ്രസിഡന്‍റ്?

മന്നത്ത് പത്മനാഭന്‍

6035. സ്വച്ഛ ഭാരത് അഭിയാന്‍ പദ്ധതിയുമായി സഹകരിക്കുന്ന വിദേശരാജ്യം?

ഫിന്‍ലാന്‍ഡ്

6036. അൽഷിമേഴ്സ് ബാധിക്കുന്ന ശരീരഭാഗം?

തലച്ചോറ് oR നാഢി വ്യവസ്ഥ

6037. 1950 ഡിസംബർ 14ന് നിലവിൽ വന്ന ഐക്യരാഷ്ട്ര അഭയാർത്ഥി കമ്മിഷന്‍റെ ആസ്ഥാനം?

ജനീവ

6038. മരുന്നിന്‍റെ അളവ് സംബന്ധിച്ച പഠനം?

പോസോളജി

6039. ബംഗാൾ ഉൾക്കടൽ ഏത് സമുദ്രത്തിന്‍റെ ഭാഗമാണ്?

ഇന്ത്യൻ മഹാസമുദ്രം

6040. താമര - ശാസത്രിയ നാമം?

നിലംബിയം സ്പീഷിയോസം

Visitor-3497

Register / Login