Questions from പൊതുവിജ്ഞാനം

6001. കേരളത്തില്‍ സൂക്ഷ്മശിലായുധങ്ങള്‍ കണ്ടെടുക്കപ്പെട്ട സ്ഥലം ഏത്?

മറയൂര്‍

6002. ഹൃദയസംബന്ധമായ തകരാറുകൾ അൾട്രാസൗണ്ട് സംവിധാനം ഉപയോഗിച്ച് മനസിലാക്കാൻ സഹായിക്കുന്ന ഉപകരണം?

എക്കോ കാർഡിയോഗ്രാഫ് (Echo Cardio Graph )

6003. കാടിന്‍റെ സംഗീതം ആരുടെ കൃതിയാണ്?

സാറാ ജോസഫ്

6004. കേരളത്തിലെ ഏറ്റവും വലിയ പക്ഷി സങ്കേതം?

തട്ടേക്കാട്

6005. ഏറ്റവും സാന്ദ്രത കുറഞ്ഞ ലോഹം?

ലിഥിയം

6006. പോർച്ചുഗീസുകാർക്കെതിരെ യുദ്ധം ചെയ്യാൻ മുസ്ലീംങ്ങളോട് ആഹ്വാനം ചെയ്യുന്ന കൃതി?

തുഹ്ഫത്തുൽ മുജാഹിദീൻ(രചിച്ചത് :ഷൈഖ് സൈനുദ്ദീൻ)

6007. ബര്‍മ്മൂഡ ട്രയാങ്കിള്‍ എന്നപദം ആദ്യമായി ഉപയോഗിച്ചത് ആര്?

വിന്‍സന്റ് ഹയിസ് ഗടിസ്

6008. ചേമ്പ് - ശാസത്രിയ നാമം?

കൊളക്കേഷ്യ എസ് ക്കുലെന്റ

6009. ലോകത്തിലെ ആദ്യത്തെ ഹൃദയമാറ്റിവയ്ക്കൽ ശസ്ത്രക്രീയ നടത്തിയതാര്?

ഡോ. ക്രിസ്ത്യൻ ബർനാഡ് (ദക്ഷിണാഫിക്കയിലെ ഗ്രൂട്ട് ഷൂർ ആശുപത്രിയിൽ - 1967 ഡിസംബർ 3 ന് )

6010. ഘന ജലം ഉത്പാദിപ്പിക്കുന്ന പ്രക്രീയ?

ഗിർ ഡലർ സൾഫൈഡ് പ്രക്രീയ

Visitor-3193

Register / Login