Questions from പൊതുവിജ്ഞാനം

5991. അന്ത്യവിധി (Last Judgement) എന്ന ചിത്രത്തിന്‍റെ സൃഷ്ടാവ്?

മൈക്കൽ ആഞ്ചലോ

5992. അന്തരീക്ഷത്തില്‍ കാര്‍ബണ്‍ഡയോക്സൈഡിന്‍റെ അളവ്?

0.03%

5993. സ്റ്റോറേജ് ബാറ്ററികളിൽ ഉപയോഗിക്കുന്ന ലോഹം?

ലെഡ്

5994. നൊബേല്‍ സമ്മാനം ലഭിച്ച ആദ്യ ഇന്ത്യക്കാരന്‍?

രവീന്ദ്രനാഥ ടാഗോര്‍ (1913)

5995. റുവാണ്ടയുടെ നാണയം?

ഫ്രാങ്ക്

5996. സാധുജന പരിപാലന സംഘത്തിന്‍റെ പേര് പുലയർ മഹാസഭ എന്നാക്കിയവർഷം?

1938

5997. കൊച്ചിയിൽ കുടിയാൻ നിയമം പാസാക്കിയവർഷം?

1914

5998. കരൾ ഉൽപാദിപ്പിക്കുന്ന ദഹനരസം?

പിത്തരസം (Byle)

5999. ആഴിമല ബിച്ച് സ്ഥിതി ചെയ്യുന്നത്?

തിരുവനന്തപുരം

6000. ബേക്കൽ കോട്ട സ്ഥിതി ചെയ്യുന്നതെവിടെ?

കാസർകോട്

Visitor-3258

Register / Login