Questions from പൊതുവിജ്ഞാനം

5911. ‘ഉണരുവിന്‍ അഖിലേശനെ സ്മരിപ്പിന്‍’ എന്ന് തുടങ്ങുന്ന വരികള്‍ അച്ചടിച്ചിരിക്കുന്നത്?

‘അഭിനവകേരളം’.

5912. പ്രപഞ്ചത്തിൽ പദാർത്ഥങ്ങൾ ഏറ്റവുമധികം കാണപ്പെടുന്ന അവസ്ഥ?

പ്ലാസ്മ

5913. ഇന്ത്യയും റഷ്യയും ചേർന്ന് വികസിപ്പിച്ചെടുത്ത ആന്റി ഷിപ്പ് മിസൈൽ?

ബ്രഹ്മോസ്

5914. ഒരു പാർസെക് എന്നാൽ എത്രയാണ്?

3. 26 പ്രകാശവർഷം

5915. ‘ഹീര’ എന്ന കൃതിയുടെ രചയിതാവ്?

ഉള്ളൂർ

5916. ആർട്ടിക് സമുദ്രത്തിലെ ഏറ്റവും ആഴം കൂടിയ ഭാഗം?

ആർട്ടിക് ബേസിൻ

5917. സംസ്ഥാന പ്ലാനിഗ് കമ്മീഷന്‍ ചെയര്‍മാന്‍?

മുഖ്യമന്ത്രി

5918. സസ്യങ്ങളുടെ ഗന്ധം ; പൂമ്പൊടി എന്നിവയിൽ നിന്നുണ്ടാകുന്ന അലർജി?

ഹേ ഫിവർ

5919. ബൈസൈക്കിള്‍ കണ്ടുപിടിച്ചത് ആരാണ്?

കെ. മാക്മില്ലന്‍

5920. ദ്രാവിഡ ദേവനായ മുരുകന്‍റെ ഇഷ്ട പുഷ്പം?

നീലക്കുറിഞ്ഞി

Visitor-3453

Register / Login