Questions from പൊതുവിജ്ഞാനം

5801. ബ ഫുലെയുടെ രാഷ്ട്രീയ ശിഷ്യൻ?

ബി.ആർ.അംബേദ്കർ

5802. ലോകത്തിലെ ആദ്യ ഡ്രൈവർരഹിത ടാക്സി ഇറങ്ങിയത്?

സിംഗപ്പൂരിൽ.(Robo Taxi).

5803. ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി?

അനൗഷ അൻസാരി ( ഇറാൻ )

5804. നേപ്പാളിന്‍റെ ദേശീയ മൃഗം?

പശു

5805. ഗോള്ഫ് കളിക്കുന്നതിന് എത്ര കുഴികളുണ്ട്?

18

5806. അതീവ സമ്മർദ്ദത്താൽ നക്ഷത്രത്തിന്റെ ബാഹ്യ പാളികൾ പൊട്ടിത്തെറിക്കുന്നതിനെ പറയുന്നത് ?

നോവ (Nova)

5807. മനുഷ്യന്റെ ശബ്ദ തീവ്രത?

60- 65 db

5808. ഫിലിപ്പൈൻസിന്‍റെ തലസ്ഥാനം?

മനില

5809. നെല്സണ് മണ്ടേല എത്ര വര്ഷം ജയില് ശിക്ഷയനുഭവിച്ചിരുന്നു?

27വര്ഷം

5810. ലോകത്തിലെ ആദ്യ തപാൽ സ്റ്റാമ്പ്?

പെന്നി ബ്ലാക്ക് (1840 Britain)

Visitor-3256

Register / Login