Questions from പൊതുവിജ്ഞാനം

5791. വൃക്കയുടെ പ്രവർത്തനം നിലച്ച രോഗികൾക്ക് നല്കുന്ന ചികിത്സ?

ഡയാലിസ്

5792. ഓസോൺ കണ്ടുപിടിച്ചത്?

ക്രിസ്റ്റ്യൻ ഷോൺബീൻ

5793. എഡി 1O00 ത്തിൽ ഭാസ്കര രവിവർമ്മൻ ഒന്നാമന്‍റെ കാലത്ത് തയ്യാറാക്കപ്പെട്ട ശാസനം?

ജൂത ശാസനം

5794. ഗാന്ധിജിയുടെ ആത്മകഥയില്‍ പരാമര്‍ശിച്ചിരിക്കുന്ന മലയാളി?

ബാരിസ്റ്റര്‍ ജി.പി.പിള്ള

5795. മത്സ്യബന്ധന വ്യവസായം വികസിപ്പിക്കുന്നതിന് വേണ്ടിയുള്ള ഇന്തോനോർവീജിയൻ പദ്ധതി നടപ്പാക്കുന്നത്?

നീണ്ടകര

5796. കേരളത്തില്‍ ഏറ്റവും കൂടുതലായി കാണുന്ന പക്ഷി?

കാക്ക

5797. പ്രസിദ്ധമായ മീനാക്ഷി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?

മധുര

5798. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരംനേടിയ ആദ്യ മലയാളി?

മോനിഷ

5799. ആവിയന്ത്രവും വിമാനവും അന്തർവാഹിനിയും ആദ്യമായി സൃഷ്ടിച്ച ചിത്രകാരൻ?

ലിയനാഡോ ഡാവിഞ്ചി

5800. ഈയിടെ അന്തരിച്ച എസ്.ആർ. നാഥൻ ഏത് രാജ്യത്തെ മുൻ പ്രസിഡൻറ് ആണ്?

സിംഗപ്പൂർ

Visitor-3442

Register / Login