Questions from പൊതുവിജ്ഞാനം

5781. ലോകത്തിലെ ആദ്യ പേഴ്സണൽ കമ്പ്യൂട്ടർ?

ആൾട്ടയർ 8800

5782. ഒളിംബിക്സ് ദീപം ആദ്യം തെളിയിച്ച വർഷം?

1928

5783. ‘ഉണരുവിന്‍ അഖിലേശനെ സ്മരിപ്പിന്‍’ എന്ന് തുടങ്ങുന്ന വരികള്‍ അച്ചടിച്ചിരിക്കുന്നത്?

‘അഭിനവകേരളം’.

5784. ഓട്ടൻതുള്ളലിന്‍റെ സ്ഥാപകൻ?

കുഞ്ചൻ നമ്പ്യാർ

5785. വല്ലാർപാടം കണ്ടയിനർ ടെർമിനലിന്‍റെ നിർമ്മാണ മേൽനോട്ടം വഹിക്കുന്നത്?

ദുബായി പോർട്ട്സ് വേൾഡ് (D. P World)

5786. ‘കവിയുടെ കാൽപ്പാടുകൾ’ ആരുടെ ആത്മകഥയാണ്?

പി .കുഞ്ഞിരാമൻ നായർ

5787. ഗൈ​ഡ​ഡ് മി​സൈൽ വി​ക​സന പ​ദ്ധ​തി​യു​ടെ ത​ല​പ്പെ​ത്തെ​ത്തു​ന്ന ആ​ദ്യ ഇ​ന്ത്യൻ വ​നി​ത?

ഡോ.​ടെ​സി തോ​മ​സ്

5788. സാധാരണ പഞ്ചസാരയേക്കാൾ 300 ഇരട്ടി മധുരമുള്ള കൃത്രിമ പഞ്ചസാര?

അസ്പാർട്ടേം

5789. ‘ആത്മകഥ’ ആരുടെ ആത്മകഥയാണ്?

ഇ.എം.എസ്

5790. എന്‍.എസ്.എസിന്‍റെ ആദ്യ പേര്?

നായർ ഭൃതൃ ജനസംഘം

Visitor-3783

Register / Login