Questions from പൊതുവിജ്ഞാനം

5771. ഇന്ത്യയിൽ വർഷത്തിൽ ഏറ്റവും ദൈർഘ്യം കുറഞ്ഞ ദിവസം?

ഡിസംബർ 22

5772. സാമൂതിരിയുടെ അടിയന്തിരം അറിയപ്പെട്ടിരുന്നത്?

തിരുവന്തളി

5773. ഏറ്റവും ഉയരംകൂടിയ മൃഗം?

ജിറാഫ്

5774. കേരള കിഴങ്ങു ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത്?

ശ്രീകാര്യം (തിരുവനന്തപുരം)

5775. ഉറുമ്പിന്‍റെ കാലുകളുടെ എണ്ണം?

6

5776. നിറമില്ലാത്ത പ്ലാസ്റ്റിഡ്?

ലൂക്കോപ്ലാസ്റ്റ് (ശ്വേത കണം )

5777. ‘പഴനി ദൈവം’ എന്ന കൃതി രചിച്ചത്?

തൈക്കാട് അയ്യ

5778. ഭൂമിയിലെ ഏറ്റവും കാഠിന്യമുള്ള പദാർത്ഥം?

വജ്രം

5779. എസ്.എൻ.ഡി.പി യുടെ ആദ്യ വൈസ് പ്രസിഡന്‍റ്?

ഡോ.പൽപ്പു

5780. കേരളത്തിൽ ആയുർദൈർഘ്യം?

73.8 വയസ്സ്

Visitor-3013

Register / Login