Questions from പൊതുവിജ്ഞാനം

5721. കേരളത്തിലെ ആദ്യത്തെ മലയാളപുസ്തകം?

സംക്ഷേപവേദാർത്ഥം

5722. പാമ്പുകളുടെ ശൽക്കങ്ങൾ നിർമ്മിക്കപ്പെട്ടിരിക്കുന്ന പദാർത്ഥം?

കെരാറ്റിൻ

5723. ലോകബാങ്കിന്‍റെ ആസ്ഥാനം എവിടെ?

വാഷിങ്ടൺ ഡി സി

5724. "പാട്ടബാക്കി" നാടകം രചിച്ചത് ആര്?

കെ.ദാമോദരൻ

5725. ഇലകൾ നിർമ്മിക്കുന്ന ആഹാരം സസ്യത്തി ന്‍റെ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്ന സംവഹന കലയേത്?

ഫ്ളോയം

5726. ഇന്ത്യയിൽ ആദ്യത്തെ ഡിജിറ്റൽ സംസ്ഥാനം?

കേരളം

5727. ലോക വ്യാപാര കരാറിന്‍റെ ശില്പി?

ആർതർ ഡങ്കൽ

5728. സസ്തനികളുടെ കഴുത്തിലെ കശേരുക്കള്?

7

5729. കപ്പലുകളുടെ വേഗത അ ഉക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ്?

നോട്ട്

5730. ട്രോപ്പോപാസ് (Troppopause) ലൂടെയുള്ള വായു പ്രവാഹം അറിയപ്പെടുന്നത്?

ജറ്റ് പ്രവാഹങ്ങൾ

Visitor-3806

Register / Login