Questions from പൊതുവിജ്ഞാനം

5691. ശരീരോഷ്മാവ് നിയന്ത്രിക്കുന്ന തലച്ചോറിന്‍റെ ഭാഗം?

ഹൈപ്പോതലാമസ്

5692. കർഷകന്‍റെ മിത്ര മായ പക്ഷി എന്നറിയപ്പെടുന്നത്?

മൂങ്ങ

5693. മെലനോമ രോഗം ബാധിക്കുന്ന ശരീര ഭാഗം?

ത്വക്ക്

5694. ആറ്റിങ്ങൽ കലാപം നടന്ന വർഷം?

എ.ഡി. 1721

5695. കുമിള്‍ നാശിനിയായി ഉപയോഗിക്കുന്ന ബോര്‍ഡോ മിശ്രിതത്തിലെ ഘടകങ്ങള്‍?

കോപ്പര്‍ സള്‍ഫേറ്റ്; സ്ലേക്റ്റ് ലൈം

5696. നെഹ്രുട്രോഫി വള്ളംകളിയുടെ പഴയ പേര്?

പ്രൈംമിനിസ്റ്റേഴ്സ് ട്രോഫി

5697. പി ബി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

റബ്ബർ

5698. മലയാളത്തിലെ ആദ്യത്തെ പാട്ടുകൃതി?

രാമചരിതം

5699. ഇന്ത്യയുടെ ദേശീയ സംപ്രേഷണ സ്ഥാപനം?

പ്രസാർ ഭാരതി ‌

5700. ‘കഴിഞ്ഞ കാലം’ രചിച്ചത്?

കെ.പി. കേശവമേനോൻ

Visitor-3221

Register / Login