Questions from പൊതുവിജ്ഞാനം

5651. കേരളത്തിലെ ആദ്യ പോലീസ് സ്റ്റേഷന്‍?

കോഴിക്കോട്

5652. നവസാരം - രാസനാമം?

അമോണിയം ക്ലോറൈഡ്

5653. ചെറി കാര്‍ നിര്മ്മാണകമ്പനി ഏത് രാജ്യത്തെയാണ്‌?

ചൈന

5654. മൂന്ന് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ ഉളള ഇന്ത്യയിലെ ഏക സംസ്ഥാനം?

കേരളം (തിരുവനന്തപുരം; നെടുമ്പാശ്ശേരി; കരിപ്പൂര്‍)

5655. ക്വിക്ക് സിൽവർ?

മെർക്കുറി

5656. ഹേബര്‍പ്രക്രിയയിലൂടെ നിര്‍മ്മിക്കുന്നത് ?

അമോണിയ

5657. പ്രശസ്തമായ ഓച്ചിറ പരബ്രഹ്മക്ഷേത്രം സ്ഥിതി ചെയ്യുന്നത്?

കൊല്ലം ജില്ല

5658. ഉമിനീര്‍ഗ്രന്ധികൾ ഉത്പാദിപ്പിക്കുന്ന എൻസൈം?

തയാലിൻ

5659. ട്രാവന്‍കൂര്‍ സിമന്‍റ് ഫാക്ടറി സ്ഥിതി ചെയ്യുന്നത്?

നാട്ടകം (കോട്ടയം)

5660. തെക്കന്‍ കാശി?

തിരുനെല്ലി ക്ഷേത്രം

Visitor-3869

Register / Login