Questions from പൊതുവിജ്ഞാനം

5641. ശ്രീനാരായണ ഗുരു ആലുവയിൽ അദ്വൈതാശ്രമം സ്ഥാപിച്ച വർഷം?

1913

5642. പത്മനാഭ ക്ഷേത്രത്തിലെ ഒറ്റക്കൽമണ്ഡപം പണിതത്?

മാർത്താണ്ഡവർമ്മ

5643. വസന്തത്തിന്‍റെ നാട് എന്നറിയപ്പെടുന്നത്?

ജമൈക്ക

5644. യൂറോപ്പിന്‍റെ കളിസ്ഥലം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

സ്വിറ്റ്സർലാന്‍റ്

5645. ഭാരതീയ ഗണിത ശാസ്ത്രത്തിന്‍റെ പിതാവ്?

ഭാസ്ക്കരാചാരൃ

5646. കേരളത്തിലെ ഏറ്റവും നല്ല പട്ടണമെന്ന് കൊല്ലത്തെ വിശേഷിപ്പിച്ച വിദേശ സഞ്ചാരി?

ഇബ്നൂ ബത്തൂത്ത

5647. കുഷ്ഠം (ബാക്ടീരിയ)?

മൈക്കോ ബാക്ടീരിയം ലെപ്രെ

5648. ഒരു സോപ്പിന്‍റെ ഗുണനിലവാരം നിശ്ചയിക്കുന്ന ഘടകം?

TFM [ Total Fatty Matter ]

5649. ചെവികളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ഓട്ടോളജി

5650. കേരളത്തിൽ ഒദ്യോഗിക മൃഗം?

ആന

Visitor-3983

Register / Login