Questions from പൊതുവിജ്ഞാനം

5631. ‘കുടിയൊഴിക്കൽ’ എന്ന കൃതിയുടെ രചയിതാവ്?

വൈലോപ്പള്ളി ശ്രീധരമേനോൻ

5632. "എന്റെ ബാല്യകാല സ്മരണകൾ സ്മരണയുടെ ഏടുകൾ " ആരുടെ ആത്മകഥയാണ്?

സി.അച്ചുതമേനോൻ

5633. തെക്കാട് അയ്യ ജനിച്ച വർഷം?

1814

5634. പ്ളാറ്റിനത്തേയും സ്വർണത്തേയും ലയിപ്പി ക്കാൻ കഴിവുള്ള ദ്രാവകം?

അക്വാറിജിയ

5635. ഇടിമിന്നലിന്‍റെ നാട് എന്നറിയപ്പെടുന്ന രാജ്യം?

ഭൂട്ടാൻ

5636. മഞ്ഞളിൽ കാണുന്ന വർണ്ണകണം?

കുർക്കുമിൻ

5637. കേരളത്തില്‍ കയര്‍ വ്യവസായം കൂടുതല്‍ ആയുള്ള ജില്ല?

ആലപ്പുഴ

5638. മന്ത്രി പദത്തിലെത്തിയ ആദ്യ മലയാളി വനിത?

കെ.ആർ.ഗൗരിയമ്മ

5639. ഫ്രഞ്ച് സുഡാന്‍റെ പുതിയപേര്?

മാലി

5640. തക്കാളിയിൽ കാണുന്ന വർണ്ണകണം?

ലൈക്കോപിൻ

Visitor-3458

Register / Login