Questions from പൊതുവിജ്ഞാനം

551. ജലശുദ്ധീകരണത്തിനുപയോഗിക്കുന്ന ഒരു പൊട്ടാസ്യം സംയുക്തമേത്?

പൊട്ടാസ്യം പെർമാംഗനേറ്റ്

552. DxT ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

നാളികേരം

553. ആറ്റത്തിലെ നെഗറ്റീവ് ചാർജുള്ള കണം?

ഇലക്ട്രോൺ

554. ഏറ്റവും കൂടുതൽ ഇരുമ്പ് (Iron) അടങ്ങിയിരിക്കുന്ന സുഗന്ധവ്യഞ്ജനം?

മഞ്ഞൾ

555. ബംഗ്ലാദേശിന്‍റെ ദേശീയ വൃക്ഷം?

മാവ്

556. ഷിന്റോ മതത്തിലെ പ്രധാന ആരാധനാമൂർത്തി?

കാമി

557. നീണ്ടകര ഫിഷറീസ് കമ്മ്യൂണിറ്റി പ്രോജക്ടുമായി സഹകരിക്കുന്ന രാജ്യം?

നോര്‍വെ

558. വേലുത്തമ്പി ദളവ തിരുവിതാംകൂറിന്‍റെ ദിവാനായ വർഷം?

1802

559. പത്മനാഭ ക്ഷേത്രം പുതുക്കി പണിതത്?

മാർത്താണ്ഡവർമ്മ

560. കേരളത്തിൽ സ്ഥാപിതമായ ആദ്യ കോളേജ്?

സിഎംഎസ് കോളേജ് കോട്ടയം

Visitor-3987

Register / Login