Questions from പൊതുവിജ്ഞാനം

5581. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റം?

വിൻഡോസ്

5582. മലയാളത്തിലെ ആദ്യത്തെ സ്വതന്ത്രനാടകം?

കല്യാണി നാടകം

5583. കേരളത്തിലെ ആദ്യത്തെ കയർ ഫാക്ടറി?

ഡാറാസ് മെയിൽ (സ്ഥാപകൻ : ജെയിംസ് ഡാറ -അമേരിക്ക - വർഷം :1859 - സ്ഥലം : ആലപ്പുഴ)

5584. ഫോണോഗ്രാഫ് കണ്ടുപിടിച്ചത്?

എഡിസൺ

5585. റോമക്കാരുടെ യുദ്ധദേവന്‍റെ പേര് നൽകിയ ഗ്രഹം?

ചൊവ്വ

5586. ജോർജിയയുടെ നാണയം?

ലാറി

5587. ലോകത്തില്‍ ഏറ്റവും നീളം കൂടിയ റെയിൽവേ പ്ലാറ്റ്ഫോം?

ഖരഖ്പൂർ ഉത്തർപ്രദേശ്; 1355 മീറ്റർ

5588. ‘ഉണരുന്ന ഉത്തരേന്ത്യ’ എന്ന യാത്രാവിവരണം എഴുതിയത്?

എൻ.വി. കൃഷ്ണവാര്യർ

5589. ചൈനീസ് സംസ്ക്കാരം നിലനിന്നിരുന്ന നദീതീരം?

ഹൊയാൻ ഹോ

5590. ഭാസ്ക്കര രവിവർമ്മനിൽ നിന്ന് പ്രത്യേക അവകാശങ്ങളോടുകൂടി അഞ്ചുവണ്ണ സ്ഥാനം ലഭിച്ച ജൂതരുടെ നേതാവ്?

ജോസഫ് റബ്ബാൻ

Visitor-3896

Register / Login