Back to Home
Showing 13926-13950 of 15554 results

13926. അന്തർവാഹിനി; വിമാനം എന്നിവയുടെ വേഗം മനസിലാക്കുന്ന ശബ്ദത്തിന്റെ പ്രതിഭാസം?
ഡോപ്ലർ ഇഫക്ട് (Doppler Effect)
13927. സൂര്യാഘാതം ഉണ്ടാകുവാൻ കാരണമാകുന്ന സൂര്യ വികിരണം?
അൾട്രാവയലറ്റ്
13928. പ്ലാസ്റ്റിക് വ്യവസായത്തില്‍ പി.വി.സി എന്നാല്‍?
പോളി വിനൈല്‍ ക്ലോറൈഡ്
13929. കൃത്രിമ കല്ലുകളുണ്ടാക്കാൻ ഉപയോഗിക്കുന്ന മഗ്നീഷ്യം സംയുക്തം?
സോറൽസ് സിമന്റ്‌
13930. 1 Mach =?
340 മീ/ സെക്കന്റ്
13931. കാൽ സൈറ്റ് എന്തിന്‍റെ ആയിരാണ്?
മഗ്നീഷ്യം
13932. മെര്‍ക്കുറി വിഷബാധ മുലമുണ്ടാകുന്ന രോഗം?
മീനമാതാ
13933. മണ്ണെണ്ണയിൽ സൂക്ഷിക്കുന്ന ലോഹങ്ങൾ?
സോഡിയം & പൊട്ടാസ്യം
13934. ആറ്റം എന്ന പേര് നല്‍കിയത് ആര്?
ഡാള്‍ട്ടണ്‍
13935. സ്വർണ്ണത്തിന്‍റെ ശുദ്ധത രേഖപ്പെടുത്തുന്ന യൂണിറ്റ്?
കാരറ്റ്
13936. തേയിലയില്‍ അടങ്ങിയിരിക്കുന്ന ആസിഡ്?
ടാനിക്കാസിഡ്
13937. സ്പിരിറ്റ് എന്താണ്?
ഈഥൈൽ ആൽക്കഹോൾ
13938. ഒരു വസ്തുവിന് അതിന്റെ ചലനം കൊണ്ട് ലഭ്യമാകുന്ന ഊർജ്ജം?
ഗതികോർജ്ജം (Kinetic Energy)
13939. വിശിഷ്ടതാപധാരിത [ Specific Heat capacity ] ഏറ്റവും കൂടുതലുള്ള മൂലകം?
ഹൈഡ്രജൻ
13940. പ്രമേഹരോഗികൾ പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കുന്ന മധുര പദാർത്ഥം?
അസ്പാർട്ടേം
13941. സൂര്യനും ഗ്രഹങ്ങളും തമ്മിലുള്ള അകലം അളക്കുവാൻ ഉപയോഗിക്കുന്ന യൂണിറ്റ്?
അസ്ട്രോണമിക്കൽ യൂണിറ്റ് ( 1AU = 15 കോടി കി.മീ)
13942. സാൾട്ട് പീറ്റർ എന്തിന്‍റെ ആയിരാണ്?
പൊട്ടാസ്യം
13943. സൂപ്പര്‍ ലിക്വിഡ് എന്ന പേരില്‍ അറിയപ്പെടുന്ന പദാര്‍ത്ഥം?
ഗ്ലാസ്
13944. പാൽ ഉപയോഗിച്ചുണ്ടാകുന്ന പ്ലാസ്റ്റിക്?
ഗാലലിത്
13945. ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള വാതകം?
ഓക്സിജൻ
13946. ആറ്റം മാതൃക ആദ്യമായി അവതരിപ്പിച്ചത്?
നീൽസ് ബോർ
13947. പഞ്ചലോഹ വിഗ്രഹങ്ങളില്‍ ഏറ്റവും കൂടുതലുള്ള ലോഹം?
ചെമ്പ്
13948. അജിനാമോട്ടോയുടെ രാസനാമം?
മോണോ സോഡിയം ഗ്ലൂട്ടമേറ്റ്
13949. ഒരേ മാസ് നമ്പറും വ്യത്യസ്ത ആറ്റോമിക സംഖ്യയുമുള്ള ആറ്റങ്ങൾക്കു പറയുന്നത്?
ഐസോബാറുകൾ
13950. ബള്‍ബില്‍ ഹൈഡ്രജന്‍ വതകം നിറച്ചാല്‍ കിട്ടുന്ന നിറം?
നീല

Start Your Journey!