Questions from പൊതുവിജ്ഞാനം

5511. യുദ്ധം തുടങ്ങുന്നത് മനുഷ്യമനസ്സിലാണ് "എന്നു പ്രഖ്യാപിക്കുന്ന വേദമേത്?

അഥർവവേദം

5512. ഇന്ത്യയിടെ ദേശീയ നൃത്തരൂപം?

ഭരതനാട്യം

5513. ഇന്ത്യയുടെ ആദ്യ ഗ്രഹാന്തര ദൗത്യം?

മംഗൾയാൻ

5514. Edwin Aldrin എഴുതിയ ആത്മകഥ?

മാഗ്നിഫിസന്‍റ് ഡിസൊലേഷൻ (magnificent desolation)

5515. ബൃഹദ്കഥാമഞ്ജരി രചിച്ചത്?

ക്ഷേമേന്ദ്രൻ

5516. ചരിത്ര പ്രസിദ്ധമായ പ്ലാസി; ചരിത്രാവശിഷ്ടങ്ങളുള്ള മുര്‍ഷിദാബാദ് എന്നിവ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

പശ്ചിമബംഗാള്‍

5517. ബ്രസീലിന്‍റെ തലസ്ഥാനം?

ബ്രസീലിയ

5518. കേരളത്തിലെ ആദ്യ പാന്‍മസാല രഹിത ജില്ല?

വ‍യനാട്

5519. ഗണിത ശാസ്ത്രത്തിലെ രാജകുമാരന്‍?

കാള്‍ ഫെഡറിക് ഗോസ്

5520. ചാൾസ് ബാബേജ് ജനിച്ചത്?

1791 ൽ ലണ്ടനിലാണ്

Visitor-3738

Register / Login