Questions from പൊതുവിജ്ഞാനം

5491. മഴയ്ക്ക് കാരണമാകുന്ന മഴമേഘങ്ങൾ?

നിംബസ് ( Nimbus )

5492. ലുഫ്താൻസ എയർലൈൻസ് ഏതു രാജ്യത്തിന്റേതാണ്?

ജർമനി

5493. മ്യാൻമാറിന്‍റെ നാണയം?

ക്യാട്ട്

5494. കേരളത്തിലെ ആദ്യത്തെ പുകയില വിമുക്ത ജില്ല?

കോട്ടയം (2008 ഒക്ടോബര്‍ 27)

5495. വോഡയാർ രാജവംശത്തിൻെറ തലസ്ഥാനം?

മൈസൂർ

5496. മദ്യത്തിൽഅടങ്ങിയിരിക്കുന്ന ആൽക്കഹോൾ ഏത്?

എഥനോൾ

5497. ഓക്സിജനേയും പോഷകഘടകങ്ങളേയും ഊർജ്ജമാക്കി മാറ്റുന്ന കോശാംശം?

മൈറ്റോ കോൺട്രിയ

5498. ഏറ്റവും കൂടുതല്‍ മരച്ചീനി ഉല്പ്പാദിപ്പിക്കുന്ന ജില്ല?

തിരുവനന്തപുരം

5499. ഗലിന എന്തിന്‍റെ ആയിരാണ്?

ലെഡ്

5500. കേരള ഹൈക്കോടതിയുടെ ആസ്ഥാനം?

എറണാകുളം

Visitor-3787

Register / Login