Questions from പൊതുവിജ്ഞാനം

5481. ജപ്പാനിലെ പരമ്പരാഗത യുദ്ധവീരൻമാർ അറിയപ്പെടുന്നത്?

സമുറായികൾ

5482. മലയാളത്തിലെ കാച്ചിക്കുറുക്കിയ കവിതകൾ ആരുടേതാണ്?

വൈലോപ്പിള്ളി

5483. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ജനിച്ച ഒരേ ഒരു കേരള മുഖ്യ മന്ത്രി?

പട്ടംതാണുപിള്ള

5484. AD 1649 ജനുവരി 30 തിന് രാജ്യദ്രോഹ കുറ്റം ചുമത്തി വധിക്കപ്പെട്ട ഇംഗ്ലീഷ് ഭരണാധികാരി?

ചാൾസ് I

5485. ആകാശഗോളങ്ങളുടെ അന്തർഘടനയെക്കുറിച്ചുള്ള പഠനം?

ആസ്ട്രോ ജിയോളജി . Astro Geology

5486. സ്പേസ് ഷട്ടിൽ വിക്ഷേപിച്ച ആദ്യ രാജ്യം?

ചൈന

5487. പേശികളിൽ കാണുന്ന മാംസ്യം (Protein)?

മയോസിൻ

5488. ‘എന്‍റെ വഴിത്തിരിവ്’ ആരുടെ ആത്മകഥയാണ്?

പൊൻകുന്നം വർക്കി

5489. മൊളാസസ്സിൽ നിന്നും ഉൽപാദിപ്പിക്കുന്ന മദ്യം?

റം

5490. രാജീവ് ഗാന്ധി ഖേൽരത്ന അവാർഡ് നേടിയ ആദ്യ മലയാളി വനിത?

കെ.എം.ബീനാ മോൾ

Visitor-3940

Register / Login