Questions from പൊതുവിജ്ഞാനം

5431. മയിൽപീലിയിൽ കാണുന്ന വ്യത്യസ്ത വർണ്ണങ്ങൾ ഉണ്ടാക്കുന്ന സൂക്ഷ്മ കണികകൾ?

ബുൾബുൾസ്

5432. ഏത് ലോഹം കൊണ്ടുള്ള പാത്രമാണ് പാചകത്തിന് ഏറ്റവും അനുയോജ്യം ?

ചെമ്പ്

5433. ആദിശങ്കരൻ ജനിച്ച സ്ഥലം ?

കാലടി

5434. ഏറ്റവും വേഗം കുറഞ്ഞ സസ്തനം?

സ് ലോത്ത്

5435. സമ്പൂര്‍ണ്ണമായും വൈദ്യുതീകരിച്ച കേരളത്തിലെ ആദ്യത്തെ പട്ടണം?

തിരുവനന്തപുരം

5436. കാപ്പാട് ബീച്ച് സ്ഥിതി ചെയ്യുന്നത്?

കോഴിക്കോട്

5437. ബീയ്യം കായൽ ഏത് ജില്ലയിലാണ്?

മലപ്പുറം

5438. ആധുനിക വൈദ്യശാസ്ത്രത്തിന്‍റെ പിതാവ്?

ഹിപ്പോ ക്രേറ്റസ്

5439. കേരള മിനറൽസ് ആന്റ് മെറ്റൽസ് ലിമിറ്റഡ് എവിടെയാണ്?

ചവറ

5440.  ലോകത്തിന്‍റെ ഫാഷൻ തലസ്ഥാനം എന്നറിയപ്പെടുന്നത്?

പാരീസ് 

Visitor-3728

Register / Login