Questions from പൊതുവിജ്ഞാനം

5401. വൈദ്യൂതിയുടെ ഏറ്റവും നല്ല ചാലകം?

അലൂമിനിയം

5402. ‘സെനറ്റ്‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

ഇസ്രായേൽ

5403. കുന്തിപ്പുഴ ഉല്ഭവിക്കുന്നത്?

സൈലന്റ് വാലി

5404. വൈറ്റ് ടാർ എന്നറിയപ്പെടുന്നത്?

നാഫ്ത്തലിൻ

5405. വേദാന്തസാരം എന്ന കൃതി രചിച്ചത്?

ചട്ടമ്പിസ്വാമികള്‍

5406. സ്വിറ്റ്സർലാന്‍റ്ന്റിന്‍റെ നാണയം?

സ്വിസ് ഫ്രാങ്ക്

5407. ബോൾഗാട്ടി പാലസ് പണികഴിപ്പിച്ചത്?

ഡച്ചുകാർ

5408. വായിക്കാൻ കഴിയാത്ത അവസ്ഥ?

അലെക്സിയ

5409. കൊച്ചിയിൽ ദിവാൻ ഭരണം അവസാനിച്ച വർഷം?

1947

5410. പ്രസവിക്കുന്ന അച്ഛൻ എന്നറിയപ്പെടുന്ന മത്സ്യം?

ഹിപ്പോ കാമ്പസ്

Visitor-3960

Register / Login