Questions from പൊതുവിജ്ഞാനം

5381. ‘നവസൗരഭം’ എന്ന കൃതിയുടെ രചയിതാവ്?

ഇടപ്പള്ളി രാഘവൻപിള്ള

5382. രക്തഗ്രൂപ്പുകൾ കണ്ടെത്തിയതാര്?

കാൾലാന്റ് സ്റ്റെയിനർ

5383. യോഗക്ഷേമസഭ രൂപം കൊണ്ട വർഷം?

1908

5384. ബെലാറസിന്‍റെ ദേശീയപക്ഷി?

വെള്ള കൊക്ക്

5385. മരുഭൂമികള്‍ ഉണ്ടാവുന്നത് രചിച്ചത്?

ആനന്ദ്

5386. വിറ്റാമിൻ ഈ യുടെ കുറവ്?

വന്ധ്യതയ്ക്ക് കാരണമാകുന്നു

5387. ശ്രീചിത്തിരതിരുനാളിന്‍റെ ഭരണത്തോടെ തിരുവിതാംകൂറില്‍ രാജഭരണം അവസാനിക്കുമെന്ന് പ്രവചിച്ചത്?

തൈക്കാട് അയ്യാഗുരു

5388. കേരളത്തിലെ ആദ്യ വനിതാ ഗവർണ്ണർ?

ജ്യോതി വെങ്കിടാചലം

5389. നമ്മുടെ ശരീരത്തിലെ ഉപകാരപ്രദമായ നിരവധി ബാകാടീരിയകള്‍ അധിവസിക്കുന്നത് എവിടെ?

വന്‍ കുടലില്‍

5390. ഓയിൽ ഓഫ് വിട്രിയോൾ എന്നറിയപ്പെടുന്ന ആസിഡ്?

സർഫ്യൂരിക് ആസിഡ്

Visitor-3497

Register / Login