Questions from പൊതുവിജ്ഞാനം

5361. സംസ്കൃതത്തിലും വേദോപനിഷത്തലും ചട്ടമ്പിസ്വാമി കളുടെ ഗുരു?

സുബ്ബജടാപാഠികൾ

5362. ‘അക്കിത്തം’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

അച്യുതൻ നമ്പൂതിരി

5363. കേരളത്തിലെ ആദ്യ പട്ടികജാതി/പട്ടികവർഗ കോടതി പ്രവർത്തനം ആരംഭിച്ചതെവിടെ?

- മഞ്ചേരി

5364. നല്ലളം ഡീസല്‍ വൈദ്യുത നിലയം സ്ഥിതി ചെയ്യുന്നത്?

കോഴിക്കോട്

5365. വയനാട് ‍‍ജില്ലയിലെ ഒരേ ഒരു മുനിസിപ്പാലിറ്റി?

കല്‍പ്പറ്റ

5366. എ.കെ ഗോപാലൻ ജനിച്ച സ്ഥലം?

കണ്ണൂരിലെ മാവില

5367. സ്വദേശാഭിമാനി പത്രം തിരുവിതാംകൂർ സർക്കാർ നിരോധിച്ച വർഷം?

1910

5368. കേരളാ ഫോറസ്റ്റ് ഡെവലപ്പ്മെന്‍റ് കോർപ്പറേഷന്‍റെ ആസ്ഥാനം?

കോട്ടയം

5369. ലിറ്റിൽ ബ്രെയിൻ എന്നറിയപ്പെടുന്ന തലച്ചോറിന്‍റെ ഭാഗം?

സെറിബല്ലം

5370. ശിവരാജയോഗി എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ?

തൈക്കാട് അയ്യ

Visitor-3156

Register / Login