Questions from പൊതുവിജ്ഞാനം

5231. The Terror എന്നറിയപ്പെട്ടിരുന്ന റഷ്യൻ ഭരണാധികാരി?

ഇവാൻ നാലാമൻ

5232. ട്യൂബ് ലൈറ്റിനുള്ളിലെ പ്രകാശ വികിരണം?

അൾട്രാവയലറ്റ്

5233. തുലിപ് പുഷ്പങ്ങളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

നെതർലാൻഡ്

5234. കൊച്ചി ഭരണം ഡച്ചുകാർ കയ്യടക്കിയത് ഏത് വർഷത്തിൽ?

എഡി 1663

5235. ഓൾഡ് ഗ്ലോറി; സ്റ്റാർസ് ആന്‍റ് സ്ട്രൈപ്സ് എന്നീ പേരുകളിൽ അറിയപ്പെടുന്ന ദേശിയ പതാക?

അമേരിക്കൻ ദേശീയ പതാക

5236. ചൈനയിലെ ആദ്യ സാമ്രാജ്യം?

ചിൻ സാമ്രാജ്യം ( സ്ഥാപകൻ: ഷിഹ്വാങ്തി- BC 221)

5237. ടിൻകൽ എന്തിന്‍റെ ആയിരാണ്?

ബോറോൺ

5238. ലൈംഗിക സമ്പർക്കത്തിലൂടെ പകരുന്ന രോഗങ്ങൾ?

ഗോണോറിയ; സിഫിലിസ്; എയ്ഡ്സ്

5239. ‘ഡ്യൂമ‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

റഷ്യ

5240. കോട്ടയം ചേപ്പേട്; സ്ഥാനു രവിശാസനം എന്ന് അറിയപ്പെടുന്ന ശാസനം?

തരീസ്സാപ്പള്ളി ശാസനം

Visitor-3593

Register / Login