Questions from പൊതുവിജ്ഞാനം

5221. അടിമകളെങ്ങനെ ഉടമകളായി ആരുടെ ആത്മകഥയാണ്?

വിഷ്ണുഭാരതീയർ

5222. വി.ഡി.ആർ.എൽ ടെസ്റ്റ്ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?

സിഫിലിസ്

5223. കേരളത്തിലെ ആദ്യത്തെ വന്യ ജീവി സങ്കേതം?

തേക്കടി (പെരിയാർ)

5224. സ്ത്രീരോഗങ്ങളെക്കുറിച്ചുള്ള പഠനം?

ഒബ്സ്റ്റെട്രിക്സ്

5225. കേരളത്തിൽ നിന്നും രാജ്യസഭാംഗമായ ആദ്യ വനിത?

ഭാരതി ഉദയഭാനു

5226. ചൈനയിൽ 1958ൽ തുടങ്ങിയ തനത് സാമ്പത്തിക സമ്പ്രദായം?

Great Leap Forward

5227. വസ്തുക്കളുടെ PH മൂല്യം അളക്കാനുപയോഗിക്കുന്ന ലിറ്റ്മസ് പേപ്പർ നിർമ്മിക്കാനുപയോഗിക്കുന്ന സസ്യം?

ലൈക്കനുകൾ

5228. ക്വാർട്സ് / വെള്ളാരം കല്ല് രാസപരമായി?

സിലിക്കൺ ഡൈ ഓക്സൈഡ്

5229. കേരള സഹോദര സംഘം (1917) സ്ഥാപിച്ചതാര്?

സഹോദരൻ അയ്യപ്പൻ

5230. ജനസംഖ്യ കുറഞ്ഞ കോർപ്പറേഷൻ?

തൃശ്ശൂർ

Visitor-3515

Register / Login