Questions from പൊതുവിജ്ഞാനം

5211. 1911-ൽ കേരളകൗമുദി പത്രം പ്രസി ദ്ധീകരണം ആരംഭിച്ചത് എവിടെനിന്ന് ?

മയ്യനാട്(കൊല്ലം)

5212. അലഹബാദിന്‍റെ പഴയ പേര്?

പ്രയാഗ്

5213. ഋഷിനാഗകുളംത്തിന്‍റെ പുതിയപേര്?

എർണാകുളം

5214. നാളികേര വികസന ബോര്‍ഡ് സ്ഥിതി ചെയ്യുന്നത്?

കൊച്ചി

5215. കേരള ജുഡീഷ്യല്‍ അക്കാദമിയുടെ മുഖ്യ രക്ഷാധികാരി?

ഹൈക്കോടതി ചീഫ് ജസ്റ്റീസ്

5216. ആദ്യകാലത്ത് ക്രിസ്തുമത വിശ്വാസികളെ പീഡിപ്പിക്കുകയും പിന്നിട് ക്രിസ്തുമത സുവിശേഷകനായി മാറുകയും ചെയ്ത വ്യക്തി?

സെന്‍റ് പോൾ

5217. പേശികളില്ലാത്ത അവയവം?

ശ്വാസകോശം

5218. സാക്ഷരതാ ഏറ്റവും കുറഞ്ഞ കേന്ദ്രഭരണ പ്രദേശം?

ദാദ്ര നാഗര്‍ഹവേലി

5219. ഇറ്റലിയുടെ ഏകീകരണത്തിന് വേണ്ടി രൂപീകൃതമായ സൈന്യം?

ചുവപ്പ് കുപ്പായക്കാർ ( സ്ഥാപകൻ: ഗ്യാരി ബാൾഡി )

5220. ഇരുമ്പ് കാർബണുമായി ചേർന്നുണ്ടാകുന്ന ലോഹ സങ്കരം?

Steel

Visitor-3265

Register / Login