Questions from പൊതുവിജ്ഞാനം

5171. ഏറ്റവും കൂടുതൽ കൊഴുപ്പ് അടങ്ങിയിരിക്കുന്ന പാൽ?

മുയലിന്‍റെ പാൽ

5172. സുനാമി മുന്നറിയിപ്പ് സംവിധാനം ലോകത്താദ്യമായി നിലവിൽ വന്ന രാജ്യം?

ജപ്പാൻ

5173. അതീവ സമ്മർദ്ദത്താൽ നക്ഷത്രത്തിന്റെ ബാഹ്യ പാളികൾ പൊട്ടിത്തെറിക്കുന്നതിനെ പറയുന്നത് ?

നോവ (Nova)

5174. പുന്നപ്രവയലാർ സമരം നടന്ന വർഷം?

1946

5175. ആഫ്രിക്കൻ ഡെവലപ്പ്മെന്‍റ് ബാങ്കിന്‍റെ ആസ്ഥാനം?

ആഡിസ് അബാബ - 1964

5176. വെൽവെറ്റ് വിപ്ലവം അരങ്ങേറിയ രാജ്യം?

ചെക്കോ സ്ലോവാക്യ

5177. ഏതു പക്ഷിയുടെ ശാസ്ത്രനാമമാണ് (സുതിയോ കമേലസ്?

ഒട്ടകപ്പക്ഷി

5178. 'ജനോവ" എന്നത് എന്താണ് ?

ക്രിസ്താനികൾ തനതായി ആവിഷ്കരിച്ച ചവിട്ടുനാടകം

5179. കരൾ നിർമ്മിക്കുന്ന വിഷവസ്തു?

അമോണിയ

5180. മുകുന്ദമാല രചിച്ച കുലശേഖര രാജാവ്?

കുലശേഖര ആഴ്വാര്‍

Visitor-3692

Register / Login