Questions from പൊതുവിജ്ഞാനം

5161. കേരളത്തിലെ ആദ്യ ഭക്ഷ്യം; വന വകുപ്പ് മന്ത്രി?

കെ. സി. ജോർജ്

5162. മുസ്ലിംങ്ങൾക്ക് എതിരെ ഒന്നാം കുരിശ് യുദ്ധത്തിന് ആഹ്വാനം നല്കിയ പോപ്പ്?

പോപ്പ് അർമ്പർ II (ക്രിസ്ത്യാനികളെ നയിച്ച വിശുദ്ധൻ : വി.പീറ്റർ)

5163. ഐക്യ മുസ്ലിം സംഘം സ്ഥാപകന്‍?

വക്കം അബ്ദുൾ ഖാദർ മൗലവി

5164. 'വിഗതകുമാരനി' ലെ നായികയായ റോസിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി വിനുഎബ്രഹാം രചിച്ച നോവല്‍?

നഷ്ടനായിക

5165. കേരളത്തിൽ ബോക്സൈറ്റ് നിക്ഷേപം ഏറ്റവും കൂടുതൽ കാണപ്പെടുന്ന സ്ഥലം ?

നീലേശ്വരം

5166. ലോകത്തിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി?

സിരി മാവോ ബന്ധാരനായികെ (1960 ൽ ശ്രീലങ്കയിൽ അധികാരത്തിൽ വന്നു )

5167. കേരള സാഹിത്യ അക്കാദമിയുടെ മുഖപത്രം ഏതാണ്?

സാഹിത്യ ലോകം

5168. കിഴക്കുനിന്നും പടിഞ്ഞാറോട്ട് ഭ്രമണം ചെയ്യുന്ന ഏക ഗ്രഹം?

ശുക്രൻ (Venus)

5169. ഗോപിനാഥ് മുതുകാടിന്‍റെ മാജിക് പ്ലാനറ്റ് സ്ഥിതി ചെയ്യുന്ന സ്ഥലം?

കഴക്കൂട്ടം

5170. ആറ്റത്തിന്‍റെ ന്യൂക്ലിയസ് കണ്ടുപിടിച്ചത്?

റഥർ ഫോർഡ്

Visitor-3803

Register / Login