Questions from പൊതുവിജ്ഞാനം

5141. ‘അദ്വൈത ദ്വീപിക’ രചിച്ചത്?

ശ്രീനാരായണ ഗുരു

5142. ലൂസാറ്റാനിയയുടെ പുതിയപേര്?

പോർച്ചുഗൽ

5143. ആസിഡ്; ബേസ് എന്നിവയുടെ സാന്നിധ്യം തിരിച്ചറിയാൻ ഉപയോഗിക്കുന്നത്?

ലിറ്റ്മസ് പേപ്പർ

5144. ആൺ കടുവയും പെൺസിംഹവും ഇണചേർന്ന് ഉണ്ടാകുന്ന കുഞ്ഞ്?

ടൈഗൺ

5145. പോളിയോ മൈലിറ്റ്സ് രോഗത്തിന് കാരണമായ വൈറസ്?

പോളിയോ വൈറസ്

5146. അത്ഭുത ലോഹം?

ടൈറ്റാനിയം

5147. കേരളത്തിലെ ആദ്യത്തെ പേപ്പര്‍ മില്ല് സ്ഥാപിതമായത്?

പുനലൂര്‍

5148. പടയണിയുടെ ബോധം ഉൾക്കൊണ്ട് മലയാള കാവ്യലോകത്തെ സമ്പന്നമാക്കിയ കവി ആര്?

കടമ്മനിട്ട രാമകൃഷ്ണൻ

5149. കോളംബം എന്ന് കൊല്ലത്തെ വിശേഷിപ്പിച്ചത്?

ജോർഡാനൂസ്

5150. ഇന്ദുലേഖയുടെ കര്‍ത്താവ്?

ഒ.ചന്തുമേനോന്‍

Visitor-3511

Register / Login