Questions from പൊതുവിജ്ഞാനം

4991. മൗലിക അവകാശങ്ങൾ നിഷപ്രഭമാകുന്നത് എപ്പോൾ ?

അടിയന്തരാവസ്ഥക്കാലത്ത്

4992. വാൽമാക്രിയുടെ ശ്വസനാവയവം?

ഗിൽസ്

4993. മനുഷ്യനിലെ ഏറ്റവും ചെറിയ അന്ത:സ്രാവി ഗ്രന്ധി?

പീയൂഷ ഗ്രന്ഥി (Pituitary gland)

4994. ഓട്ടോവൻ ബിസ്മാർക്കിന്‍റെ നയം അറിയപ്പെടുന്നത്?

Blood and Iron policy

4995. പെട്രോളിന്‍റെ ഗുണം പ്രസ്താവിക്കുന്ന യൂണിറ്റ്?

ഒക്ടേൻ നമ്പർ

4996. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ പേശികള്‍?

നിതംബപേശികള്‍

4997. പ്രാചീന ഇന്ത്യയിൽ നടന്നിട്ടുള്ള ജൈനമത സമ്മേളനങ്ങളുടെ എണ്ണം?

2

4998. ആസ്സാമിന്‍റെ ദുഖം എന്നറിയപ്പെടുന്ന നദി?

ബ്രഹ്മപുത്ര

4999. തിരുവിതാംകൂറിൽ മരുമക്കത്തായം അവസാനിപ്പിച്ച ഭരണാധികാരി?

റാണി സേതു ലക്ഷ്മിഭായി (1925 ലെ നായർ ആക്ട് പ്രകാരം)

5000. സോഡിയം ബൈകാർബണേറ്റിന്‍റെയും ടാർട്ടാറിക് ആസിഡിന്‍റെയും മിശ്രിതം?

ബേക്കിംഗ് പൗഡർ

Visitor-3883

Register / Login