Questions from പൊതുവിജ്ഞാനം

4931. കേരളത്തിൽ വെളുത്തുള്ളി ഉല്പാദിപ്പി ക്കുന്ന ഏക ജില്ല?

ഇടുക്കി

4932. ജ്യോതി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

അരി

4933. ഫോട്ടോഗ്രാഫിയിൽ ഉപയോഗിക്കുന്ന സിൽവർ സംയുക്തം?

സിൽവർ ബോമൈഡ്

4934. മനുഷ്യ നേത്രത്തിലെ കോർണിയയിൽ പുതുതായി കണ്ടെത്തിയ ദുവ പാളി (Dua's Layer) കണ്ടെത്തിയ ഇന്ത്യൻ ശാസ്ത്രജ്ഞൻ?

ഹർമിന്ദർസിങ് ദുവ

4935. ഏറ്റവും കടുപ്പമേറിയ ഭാഗം?

പല്ലിലെ ഇനാമല്‍ (Enamel)

4936. രാസവസ്തുക്കളുടെ രാജാവ് [ King of Chemicals ] എന്നറിയപ്പെടുന്നത്?

സർഫ്യൂരിക് ആസിഡ്

4937. യഹൂദർ ഇന്ത്യയിൽ ആദ്യം താമസമുറപ്പിച്ച സ്ഥലം?

കൊടുങ്ങല്ലൂർ

4938. സി ടി സ്കാൻ കണ്ടുപിടിച്ചത്?

ഹൗൺസ് ഫീൽഡി

4939. തിരുവിതാകൂറിലെ രാജഭരണത്തെ വിമര്‍ശിച്ചതിന് നിരോധിക്കപ്പെട്ട പത്രം?

മാതൃഭൂമി

4940. കോളനി വിരുദ്ധ യുദ്ധത്തിന്‍റെ നേതൃരാജ്യമായി അറിയപ്പെട്ടിരുന്നത്?

ഘാന

Visitor-3876

Register / Login