4891. പ്രഥമ ഓടക്കുഴല്‍ അവാര്‍ഡ് ജേതാവ്?
വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
4892. ‘വൻമരങ്ങൾ വീഴുമ്പോൾ’ എന്ന കൃതിയുടെ രചയിതാവ്?
എൻ.എസ് മാധവൻ
4893. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി വനിത?
അൽഫോൻസാമ്മ
4894. ആണിന്‍റെ ഉദരത്തിൽ നിന്നും കുഞ്ഞുങ്ങൾ പുറത്ത് വരുന്ന ജീവി?
കൽക്കുതിര
4895. 19 22 ൽ അഖില കേരളാ അരയ മഹാസഭ സ്ഥാപിച്ചത്?
പണ്ഡിറ്റ് കറുപ്പൻ
4896. സൂര്യപ്രകാശത്തിന്റെ അഭാവത്തിൽ ചന്ദ്രയാന്റെ പ്രവർത്തനങ്ങൾക്കാവശ്യമായ ഊർജ്ജം നൽകുന്നത് ?
ലിഥിയം അയൺ ബാറ്ററ്റി
4897. യു.എന്നിൽ ഏറ്റവും ഒടുവിൽ അംഗമായ രാജ്യം?
ദക്ഷിണ സുഡാൻ - 2011 ജൂലൈ 14 - 193 മത്തെ രാജ്യം )
4898. അമേരിക്കൻ പ്രസിഡന്‍റ് ന്‍റെ ഔദ്യോഗിക വസതി?
വൈറ്റ് ഹൗസ്
4899. യു.എൻ പൊതുസഭ (general Assembly) യുടെ ആസ്ഥാനം?
ന്യൂയോർക്ക്
4900. സർവ്വരാജ്യ സഘ്യം (League of Nations ) ത്തിന്‍റെ പ്രഥമ സെക്രട്ടറി ജനറൽ?
സർ.ജയിംസ് എറിക് ഡ്രമ്മണ്ട്