Questions from പൊതുവിജ്ഞാനം

481. താപം അളക്കുന്നതിനുള്ള ഉപകരണം?

കലോറി മീറ്റർ

482. ICDS ആരംഭിച്ച പ്രധാനമന്ത്രി?

ഇന്ദിരാഗാന്ധി

483. യൂറോപ്പിന്‍റെ കളിസ്ഥലം എന്നറിയപ്പെടുന്ന രാജ്യം?

സ്വിറ്റ്സർലാന്‍റ്

484. കൊച്ചി രാജവംശം അറിയപ്പെട്ടിരുന്നത്?

പെരുമ്പടപ്പ് സ്വരൂപം

485. സൗരയൂഥത്തിൽ പലായനപ്രവേഗം കൈവരിച്ച ആദ്യ ബഹിരാകാശ പേടകം?

പയനിയർ 10

486. അൾജീരിയയുടെ തലസ്ഥാനം?

അൾജിയേഴ്സ്

487. പന്നിയൂർ 1 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കുരുമുളക്

488. വൈപ്പിന്‍ ദ്വീപ് സ്ഥിതി ചെയ്യുന്നത്?

വേമ്പനാട്ട് കായലില്‍

489. പ്രോട്ടീന്‍റെ ഏറ്റവും ലഘുവായ രൂപം?

അമിനോ ആസിഡ്.

490. കൃത്രിമമായി നിർമ്മിക്കപ്പെട്ട ആദ്യ ലോഹം?

ടെക്നീഷ്യം

Visitor-3036

Register / Login