Questions from പൊതുവിജ്ഞാനം

4881. മാട്ടുപ്പെട്ടിയിലെ ക്യാറ്റിൽ ആന്‍റ് ഫോഡർ ഡെവലപ്മെന്‍റ് പ്രോജക്ടിൽ സഹകരിച്ച രാജ്യം?

സ്വിറ്റ്സർലണ്ട്

4882. ദ്രവ്യത്തിന്റെ നാലാമത്തെ അവസ്ഥ ?

പ്ലാസ്മ

4883. വില്ലൻ ചുമ രോഗത്തിന് കാരണമായ ബാക്ടീരിയ?

ബോർഡറ്റെല്ലപെർട്ടൂസിസ്

4884. കേരളത്തിലെ ഏറ്റവും വലിയ തുറമുഖം?

കൊച്ചി തുറമുഖം

4885. മലേറിയ ചികിത്സയ്ക്കുള്ള ഔഷധമായ ക്വിനിൻ വേർതിരിക്കുന്നത് എത് ചെടിയിൽ നിന്നാണ്?

സിങ്കോണ

4886. കേരളം എത്ര തവണ രാഷ്ട്രപതി ഭരണത്തിൻ കീഴിലായി?

7 തവണ

4887. ഇന്ത്യയിലെ പ്രധാന വേലിയേറ്റ തുറമുഖം?

കാണ്ട്ല (ഗുജറാത്ത്)

4888. കേരളത്തിൽ ആദ്യമായി 3G മൊബൈൽ സംവിധാനം ലഭ്യമായ നഗരം?

കോഴിക്കോട്

4889. 'വാസ്തുഹാര' എന്ന സിനിമയുടെ കഥ ആരുടെതാണ്?

സി.വി.ശ്രീരാമന്‍

4890. കരളിന്‍റെ ദിവസേനയുള്ള പിത്തരസ ഉല്പാദന ശേഷി?

ഏകദേശം 1 ലിറ്റര്‍

Visitor-3399

Register / Login