Questions from പൊതുവിജ്ഞാനം

4821. ഇന്ത്യൻ ഫുട്ബോളിന്‍റെ മാഞ്ചെസ്റ്റർ?

അഹമ്മദാബാദ്

4822. ടെലിസ്കോപ്പ് ഉപയോഗിച്ച് ആദ്യമായി പ്രപഞ്ച നിരീക്ഷണം നടത്തിയത്?

ഗലീലിയോ ഗലീലി (1564- 1642) ഇറ്റലി

4823. കമ്പ്യൂട്ടർ സയൻസിന്‍റെ പിതാവ്?

അലൻ ട്യൂറിങ്ങ്

4824. അന്താരാഷ്ട്ര ജ്യോതിശാസ്ത്ര വർഷം ?

2009

4825. ഭീകര മത്സ്യം എന്നറിയപ്പെടുന്നത്?

പിരാന

4826. ചൊവ്വ ഗ്രഹത്തിന്റെ ചിത്രം അയച്ചുതന്ന പേടകം?

മറീനർ- 4 (1965)

4827. ഒന്നാം പഞ്ചവത്സര പദ്ധതിക്ക് അടിസ്ഥാനമായത്?

ഹരോൾഡ് ഡോമർ മാതൃക

4828. സുജാത ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

പരുത്തി

4829. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം നിർമ്മാണം നടത്തുന്നത്?

അദാനി പോർട്സ്

4830. മിതാക്ഷര രചിച്ചത്?

വിജ്ഞാനേശ്വര

Visitor-3346

Register / Login