Questions from പൊതുവിജ്ഞാനം

4771. കുതിരയിലെ ക്രോമസോം സംഖ്യ?

64

4772. ഉൽക്കാ പതനത്തിന്‍റെ ഫലമായി രുപംകൊണ്ട ഇന്ത്യയിലെ ഏക തടാകം ?

ലോണാർ തടാകം

4773. വൈദ്യുതിയും കാന്തികതയും തമ്മിലുള്ള ബന്ധം ആദ്യമായി കണ്ടെത്തിയ ശാസ്ത്രജ്ഞൻ?

ഹാൻസ് ഈഴ്സ്റ്റ്ഡ്

4774. സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികൾക്കെതിരെയുള്ള ഭൂമിയുടെ രക്ഷാകവചം?

ഓസോൺ പാളി (20 - 35 കി.മീ. ഉയരത്തിൽ)

4775. കേരളത്തിലെ വിസ്തൃതി കൂടിയവനം ഡിവിഷൻ?

റാന്നി

4776. യൂണിസെഫ് (UNICEF - United Nations International Children's Emergency Fund ) പ്രവർത്തനം ആരംഭിച്ചത്?

1946 ഡിസംബർ 11 ( ആസ്ഥാനം: ജനീവ; അംഗസംഖ്യ : 193; നോബൽ സമ്മാനം ലഭിച്ചവർഷം: 1965)

4777. ഉദയാ സ്റ്റുഡിയോയുടെ സ്ഥാപകന്‍?

കുഞ്ചാക്കോ

4778. സ്കൌട്ട്സ് ( ആണ്‍കുട്ടികള്‍ക്ക്) എന്ന സംഘടന രൂപീകരിച്ചത്?

ബേഡന്‍ പവ്വല്‍

4779. 76 വർഷത്തിലൊരിക്കൽ സൂര്യന്റെ സമീപത്തെത്തുന്ന വാൽനക്ഷത്രം ?

ഹാലിയുടെ വാൽനക്ഷത്രം (1986-ൽ സൂര്യന് സമീപത്തെത്തിയ വാൽനക്ഷത്രം 2062 ലാണ് ഇനി പ്രത്യക്ഷപ്പെടുന്നത്)

4780. ആന്ധ്രാ പ്രദേശിലെ ഒരു ഗ്രാമത്തിന്‍റെ പേരിൽ അറിയപ്പെടുന്ന നൃത്തരൂപം?

കുച്ചിപ്പുടി

Visitor-3136

Register / Login