Questions from പൊതുവിജ്ഞാനം

4761. ഇരുസിന്‍റെ അറ്റോമിക് നമ്പർ?

26

4762. പ്രാചീന കാലത്ത് എന്നറിയപ്പെട്ടിരുന്ന കുറുസ്വരൂപം?

കൊച്ചി

4763. ആനന്ദ തീർത്ഥൻ ഗാന്ധിജിയെ സന്ദർശിച്ചവർഷം?

1928

4764. ആലുവായില്‍ ഓട് വ്യവസായശാല ആരംഭിച്ച കവി?

കുമാരനാശാന്‍

4765. ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്‍റ് ഫാക്ടറിയുടെ ആസ്ഥാനം?

വെള്ളൂർ (കോട്ടയം)

4766. ‘ചിന്താവിഷ്ടയായ സീത’ എന്ന കൃതി രചിച്ചത്?

കുമാരനാശാൻ

4767. സരോജിനി നായിഡുവിന്‍റെ രാഷ്ട്രീയ ഗുരു?

ഗോപാലകൃഷ്ണ ഗോഖലെ

4768. മനുഷ്യൻ കൃത്രിമമായി ഉത്പാദിപ്പിച്ച ആദ്യത്തെ ധാന്യം?

ട്രിറ്റിക്കേൽ ( ഗോതമ്പ് ;മരക് ഇവയുടെ സങ്കരയിനം )

4769. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ പ്രതിമ സ്ഥിതി ചെയ്യുന്നത്?

പാളയം

4770. ഇക്കണോമിക് ഹിസ്റ്ററി ഓഫ് ഇന്ത്യ രചിച്ചത്?

ആർ.സി. ദത്ത്

Visitor-3773

Register / Login