Questions from പൊതുവിജ്ഞാനം

4741. കേരളാ സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷന്‍റെ ആസ്ഥാനം?

കൊച്ചി

4742. ഇലകളിൽആഹാരം സംഭരിച്ചുവയ്ക്കുന്നസസ്യം ഏത്?

കാബേജ്

4743. മനുഷ്യശരീരത്തിലെ ആകെ അസ്ഥികൾ?

206

4744. ലോകത്തിലെ ഏറ്റവും അധികം കടൽത്തീരമുള്ള രാജ്യം?

കാനഡ

4745. കുറ്റകൃത്യങ്ങളുടെ തലസ്ഥാനം; ആറിവിന്‍റെ നഗരം?

മുംബൈ

4746. ഫിലിപ്പൈൻസിന് ആ പേര് നൽകിയതാര്?

ഫെർഡിനന്‍റ് മഗല്ലൻ

4747. ‘ചെ: ഒരു ഓർമ്മ’ എന്ന കൃതി രചിച്ചത്?

ഫിഡൽ കാസ്ട്രോ

4748. ചുവന്ന രക്താണുവിന്‍റെ ആയുസ്?

120 ദിവസം

4749. സമുദ്രനിരപ്പിലെ ശരാശരി അന്തരീക്ഷമർദ്ദം?

1013.2 h Pa

4750. ലോകത്തിലെ ഏറ്റവും വേഗത്തിൽ പറക്കുന്ന പക്ഷി?

പെരിഗ്രീൻ ഫാൽക്കൺ

Visitor-3770

Register / Login