Questions from പൊതുവിജ്ഞാനം

4731. ഏത് ഗ്രന്ധിയുടെ പ്രവർത്തന വൈകല്യം മൂലമാണ് പ്രമേഹം ഉണ്ടാകുന്നത്?

ആഗ്നേയഗ്രന്ധി

4732. മണലാരണ്യങ്ങളിൽ വളരുന്ന സസ്യങ്ങൾക്ക് പറയുന്നപേര്?

സീറോഫൈറ്റുകൾ

4733. നെപ്പോളിയൻ ബോണപ്പാർട്ട് ജനിച്ച സ്ഥലം?

കോഴ്സിക്ക ദ്വീപ്- 1769 ൽ

4734. ‘താമരത്തോണി’ എന്ന കൃതിയുടെ രചയിതാവ്?

പി. കുഞ്ഞിരാമൻ നായർ

4735. കറുത്ത സ്വർണ്ണം എന്നറിയപ്പെടുന്ന മിനറൽ?

പെട്രോളിയം

4736. പണ്ഡിറ്റ് കെ.പി കറുപ്പന്‍റെ വീട്ടുപേര്?

സാഹിത്യകുടീരം

4737. കുരുമുളകിലടങ്ങിയിരിക്കുന്ന ആൽക്കലോയ്ഡ്?

പെപ്പെറിൻ

4738. കാടിന്‍റെ സംഗീതം ആരുടെ കൃതിയാണ്?

സാറാ ജോസഫ്

4739. കേരളത്തിലെ ഏറ്റവും വലിയ ജല വൈദ്യുത പദ്ധതി?

ഇടുക്കി

4740. മാസിഡോണിയൻ രാജാവായ അലക്സാണ്ടർ ദി ഗ്രേറ്റ്ന്‍റെ പിതാവ്?

ഫിലിപ്പ് 11

Visitor-3287

Register / Login