Questions from പൊതുവിജ്ഞാനം

4681. .;"ലൗഹിത്യ" എന്ന പേരിൽ പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്ന നദി?

ബ്രഹ്മപുത്ര

4682. കേരളത്തിലെ ഏറ്റവും വലിയ പക്ഷിസങ്കേതം?

തട്ടേക്കാട്

4683. ബ്രേക്ക് ബോൺഫിവർ എന്നറിയപ്പെടുന്ന രോഗം?

ഡങ്കിപ്പനി

4684. ഏതു രാജ്യത്തിന്‍റെ ദേശീയ ബിംബമാണ് 'ചെങ്കിസ്ഖാൻ'?

മംഗോളിയ.

4685. സെന്‍റ് ഹെലേന ദ്വീപ് സ്ഥിതി ചെയ്യുന്ന സമുദ്രം?

അറ്റ്ലാന്റിക് സമുദ്രം

4686. കറുത്ത ജൂലൈ എന്നറിയപ്പെടുന്ന വംശീയ കലാപം നടന്ന രാജ്യം?

ശ്രീലങ്ക

4687. കേരളത്തിലെ ആദ്യ സീഫുഡ് പാര്‍ക്ക്?

അരൂർ

4688. ബൾഗേറിയയുടെ നാണയം?

ലെവ്

4689. ക്രിസ്തുമതം ഔദ്യോഗിക മതമായി അംഗീകരിച്ച ആദ്യ ചക്രവർത്തി?

കോൺസ്റ്റന്റൈൻ ചക്രവർത്തി

4690. കവിത ചാട്ടവാറാക്കിയ കവി ആര്?

കുഞ്ചൻനമ്പ്യാർ

Visitor-3481

Register / Login