Questions from പൊതുവിജ്ഞാനം

4641. പ്രകാശം അനുപ്രസ്ഥതരംഗങ്ങളാണെന്ന് (Transverse wave) തെളിയിച്ച ശാസ്ത്രജ്ഞൻ?

അഗസ്റ്റിൻ ഫ്രണൽ

4642. പറക്കും മത്സ്യങ്ങളുടെ നാട് എന്നറിയപ്പെടുന്ന സ്ഥലം?

ബാർബഡോസ്

4643. ബാങ്ക് ഓഫ് സ്വീഡൻ പ്രൈസ് എന്നിവപ്പെടുന്നത് ഏത് വിഷയത്തിലെ നോബൽ പ്രൈസാണ്?

ഇക്കണോമിക്സ്

4644. കുവൈറ്റിന്‍റെ നാണയം?

കുവൈറ്റ് ദിനാർ

4645. ഇന്ത്യയുടെ വജ്രനഗരം?

സൂററ്റ് (ഗുജറാത്ത്)

4646. കവിത ചാട്ടവാറാക്കിയ കവി ആര്?

കുഞ്ചൻനമ്പ്യാർ

4647. വയനാട്ടിലെ മുത്തങ്ങ വന്യ ജീവി സങ്കേതത്തിലെ സംരക്ഷിത മൃഗം?

ആന

4648. ഓസോൺ പാളി കണ്ടെത്തിയത്?

ചാൾസ് ഫാബ്രി & ഹെൻട്രി ബ്യൂയിസൺ

4649. യക്ഷഗാനത്തിനു പ്രസിദ്ധമായ ജില്ല?

കാസര്‍ഗോഡ്

4650. ബിഗ്ബെൻ ക്ലോക്ക് സ്ഥാപിച്ചിരിക്കുന്നതെവിടെ?

ലണ്ടൻ

Visitor-3143

Register / Login