Questions from പൊതുവിജ്ഞാനം

451. ശുദ്ധമായ സ്വർണ്ണം?

24 കാരറ്റ്

452. റേഡിയം കണ്ടു പിടിച്ചത്?

മേരി ക്യൂറി

453. പ്രകാശത്തേക്കാൾ വേഗതയിൽ സഞ്ചരിക്കുന്ന ടാക്കിയോണുകൾ കണ്ടു പിടിച്ചത്?

ഇ.സി.ജി സുദർശൻ

454. ‘പി’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

പി. കുഞ്ഞരാമൻ നായർ

455. ലോക തപാൽ ദിനമായി ആചരിക്കുന്നത്?

ഒക്ടോബർ 9

456. ഏറ്റവും ചെറിയ പുഷ്പ്പം?

വൂൾഫിയ

457. റെറ്റിനയിലെ റോഡുകോശുളും കോൺകേശങ്ങളും ഇല്ലാത്ത ഭാഗം?

അന്ധബിന്ദു (ബ്ലാക്ക് സ്പോട്ട്)

458. സ്വർണ്ണത്തിന്‍റെയും വജ്രത്തിന്‍റെയും നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ദക്ഷിണാഫ്രിക്ക

459. ഏറ്റവും മഹാനായ മൗര്യരാജാവ്?

അശോകൻ

460. ബി.സി.ജി കുത്തിവെപ്പ് ഏതു രോഗ പ്രതിരോധത്തിനാണ്?

ക്ഷയം

Visitor-3100

Register / Login