Questions from പൊതുവിജ്ഞാനം

4561. ഏറ്റവും വലിയ ഓന്ത്?

കോമോഡോ ഡ്രാഗൺ

4562. ‘ആടുജീവിതം’ എന്ന കൃതിയുടെ രചയിതാവ്?

ബെന്യാമിൻ

4563. അദ്വൈതചിന്താപദ്ധതി'രചിച്ചത്?

ചട്ടമ്പിസ്വാമികൾ

4564. ഷാരോണിനെ കണ്ടെത്തിയത് ?

ജയിംസ് ക്രിസ്റ്റി (1978)

4565. തിരുവിതാംകൂറിൽ ആദ്യ സെൻസസ് (ഇന്ത്യയിലെ ആദ്യം) l 836 ൽ നടന്നത് ആരുടെ കാലത്ത്?

സ്വാതി തിരുനാൾ

4566. മയിൽപീലിയിൽ കാണുന്ന വ്യത്യസ്ത വർണ്ണങ്ങൾ ഉണ്ടാക്കുന്ന സൂക്ഷ്മ കണികകൾ?

ബുൾബുൾസ്

4567. സസ്തനികളല്ലാത്ത ജന്തുക്കളിൽ ഏറ്റവും വലിപ്പം കൂടിയത്?

മുതല

4568. കടലുണ്ടി- വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസര്‍ച്ച് സ്ഥിതി ചെയ്യുന്നത്?

കോഴിക്കോട് ജില്ല

4569. തെക്കാട് അയ്യ ജനിച്ച സ്ഥലം?

നകലപുരം (തമിഴ്നാട്)

4570. ബംഗാൾ വിഭജിക്കപ്പെട്ടവർഷം?

1905

Visitor-3525

Register / Login