Questions from പൊതുവിജ്ഞാനം

4531. മതങ്ങളുടെ വൻകര എന്നറിയപ്പെടുന്ന ഭൂഖണ്ഡം?

ഏഷ്യ

4532. ആലപ്പുഴ തുറമുഖം പണി കഴിപ്പിച്ച് ആരായിരുന്നു?

രാജാ കേശവദാസ്

4533. ഘാന സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്‍റെ പിതാവ്?

ക്വാമി എൻ ക്രൂമ

4534. ആലപ്പുഴ തുറമുഖവും ചാലകമ്പോളവും പണികഴിപ്പിച്ച ദിവാൻ?

രാജാകേശവദാസ്

4535. ആറ്റിങ്ങൽ കലാപം നടന്നത്?

1721 ഏപ്രിൽ 15

4536. ഭൂഖണ്ഡ ദ്വീപ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ഓസ്ട്രേലിയ

4537. മേഘങ്ങളെക്കുറിച്ചുള്ള പഠനം?

നെഫോളജി

4538. കേരള സര്‍വ്വകലാശാലയുടെ ആദ്യത്തെ ചാന്‍സലറാര്?

ശ്രീ ചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ

4539. Greater Exhava Association എന്ന സംഘടനയുടെ സ്ഥാപകൻ?

ഡോ.പൽപ്പു

4540. ഒന്നാം ലോകമഹായുദ്ധത്തിൽ നാശം വിതച്ച ജർമ്മൻ കപ്പൽ?

പാന്തർ

Visitor-3142

Register / Login