Questions from പൊതുവിജ്ഞാനം

4441. ദേശബന്ധു എന്നറിയപ്പെടുന്നത്?

സി.ആർ ദാസ്

4442. വൈകാരികതയോടെ കണ്ണുനീർ പൊഴിക്കാൻ കഴിയുന്ന ഏക ജീവി?

മനുഷ്യൻ

4443. ചിറകുകൾ നീന്താനായി ഉപയോഗിക്കുന്ന പക്ഷി?

പെൻഗ്വിൻ

4444. ക്രോമോസോമിന്‍റെ അടിസ്ഥാന ഘടകം?

DNA

4445. പാണ്ഡവൻ പാറ സ്ഥിതി ചെയ്യുന്നത്?

ചെങ്ങന്നൂർ; ആലപ്പുഴ

4446. സോക്രട്ടീസിന്‍റെ ഭാര്യ?

സാന്തിപ്പി

4447. ഏവിയാൻസ ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

കൊളംബിയ

4448. സ്റ്റാച്യൂ ഓഫ് ലിബർട്ടി നിർമ്മിച്ച ശില്പി?

ഫ്രഡറിക് ബർത്തോൾഡി

4449. തിരുവിതാംകൂര്‍ സര്‍വ്വകലാശാല കേരള സര്‍വ്വകലാശാല എന്ന പേരിലേക്ക് മാറ്റിയത്?

1957

4450. വിദ്യാധിരാജ പരമഭട്ടാരകന്‍ എന്ന് അറിയപ്പെടുന്നത്?

ചട്ടമ്പിസ്വാമികള്‍.

Visitor-3776

Register / Login