Questions from പൊതുവിജ്ഞാനം

4361. ലോകത്തിലെ ഏറ്റവും വലിയ തടാകം ഏതാണ്?

കാസ്പിയൻ സീ

4362. സമുദ്രജലത്തിൽ നിന്നും വേർതിരിച്ചെടുക്കുന്ന ഹാലജനുകൾ?

ക്ലോറിൻ & ബ്രോമിൻ

4363. മലയാളത്തിലെ ആദ്യ വിദ്യാലയ മാസിക?

വിദ്യാസംഗ്രഹം(1864-സിഎംഎസ് കോളേജ്;കോട്ടയം)

4364. പ്ലേറ്റോ സ്ഥാപിച്ച വിദ്യാലയം?

അക്കാഡമി

4365. മത്സ്യങ്ങളുടെ ഹൃദയത്തിന് എത്ര അറകളുണ്ട്?

2

4366. ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ബാങ്കിംഗ് ജില്ല?

പാലക്കാട്

4367. ഏഷ്യയിലെ ഏറ്റവും വലിയ നാവിക അക്കാഡമി സ്ഥിതി ചെയ്യുന്നത്?

ഏഴിമല

4368. ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്നതെന്ന്?

1919 ഏപ്രിൽ 13

4369. ഓസോൺ കവചം ഉൾക്കൊള്ളുന്ന അന്തരീക്ഷ പാളി ഏത് ?

സ്ട്രാറ്റോസ്ഫിയർ (stratosphere.)

4370. ഫലങ്ങള്‍ കൃത്രിമമായി പഴുപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന രാസവസ്തു?

കാല്‍സ്യം കാര്‍ബൈഡ്

Visitor-3494

Register / Login