Questions from പൊതുവിജ്ഞാനം

4311. രക്തകോശങ്ങളുടെ നിർമ്മാണ പ്രക്രിയ?

ഹീമോ പോയിസസ്

4312. മരണത്തിന്‍റെ പേരിൽ അറിയപ്പെടുന്ന കേരളത്തിലെ വന്യജീവിസങ്കേതം?

ചെന്തുരുണി

4313. മരതകത്തിന്‍റെ നിറം?

പച്ച

4314. ലോകത്തിന്‍റെ നിയമ തലസ്ഥാനം എന്നറിയപ്പെടുന്നത്?

ഹേഗ് ( നെതർലാന്‍റ്)

4315. വിദ്യുത് ചാലകത ഏറ്റവും കുറഞ്ഞ ലോഹം?

ലെഡ്

4316. "ഗ്ലിംസസ് ഓഫ് കേരളാ കൾച്ചർ " രചിച്ചത്?

അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി

4317. വിമാന നിർമ്മാണത്തിലുപയോഗിക്കുന്ന ലോഹസങ്കരം?

ഡ്യൂറാലുമിൻ

4318. കണ്ണുനീർ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥി?

ലാക്രിമൽ ഗ്ലാൻഡ്

4319. ഇന്ത്യയില്‍ ടൂറിസം സൂപ്പര്‍ ബ്രാന്‍റ് പദവിക്ക് അര്‍ഹമായ ഏക സംസ്ഥാനം?

കേരളം

4320. ചെമ്പകശ്ശേരി എന്നറിയപ്പെട്ടിരുന്ന സ്ഥലം?

പുറക്കാട്

Visitor-3347

Register / Login