Questions from പൊതുവിജ്ഞാനം

421. ആലപ്പുഴ പട്ടണത്തിന്‍റെ ശില്പി?

രാജ കേശവ ദാസ്

422. അമേരിക്കൻ പ്രസിഡന്റിന്‍റെ വേനൽക്കാല വസതി?

ക്യാമ്പ് ഡേവിഡ്

423. കനക ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കശുവണ്ടി

424. ആദ്യത്തെ ക്ളോണിംഗ് എരുമ?

സംരൂപ

425. അയൺഡ്യുക്ക് എന്നറിയപ്പെടുന്നത്?

ഡ്യൂക്ക് ഓഫ് വെല്ലിംഗ്ടൺ

426. പ്രശസ്തമായ കൽപ്പാത്തി രഥോത്സവം നടക്കുന്ന ജില്ല?

പാലക്കാട്

427. മംഗൾയാൻ ദൗത്യത്തിന്റെ പദ്ധതി ചെലവ് ?

450 കോടി

428. നെപ്പോളിയൻ മരണമടഞ്ഞവർഷം?

1821

429. അന്തരീക്ഷത്തിലെ സ്റ്റാൻഡേർഡ് മർദം എത്രയാണ് രേഖപ്പെടുത്തുന്നത്?

1013.2 hPa (Hecto Pascal)

430. റഷ്യയുടെ ആദ്യ തലസ്ഥാനം?

സെന്‍റ് പീറ്റേഴ്സ് ബർഗ്ഗ്

Visitor-3123

Register / Login